Saturday, October 3, 2015

നർമം ::കാമുകന്‍ & കാമുകി (മോഡേന്‍)

കാമുകന്‍ കാമുകിയിയോട്....

കാമുകന്‍ :
" ഇന്നലെ നെറ്റില്‍ വെറുതെ തിരഞ്ഞപ്പോള്‍ നിന്‍റെ BF കണ്ടു .. മനോഹരം !! അല്ലാതെ എന്ത് പറയാന്‍ ???   .. എന്തായാലും നന്നായിട്ടുണ്ട് .. സൂക്ഷിച്ചു നോക്കിയപ്പോള്‍ ആണ് സൂരജ്നേം മഹേഷ്‌നേം ഒക്കെ മനസിലായത് ,, അവരെ ഒക്കെ നിനക്ക് നേരത്തെ പരിചയം ഉണ്ടെന്നു എനിക്ക് അറിയില്ലായിരുന്നു .. നിന്‍റെ BF ഞാന്‍ ഇതുവരെ കാണാഞ്ഞ കൊണ്ടാവും എനിക്ക് മനോഹരം ആയി തോന്നിയത് ട്ടോ.."
കാമുകി :
"എന്തായാലും നീ അത് കണ്ടു അല്ലോ? എനിക്ക് സമാധാനം ആയി !! പിന്നീടു നീ അത് കണ്ടാല്‍ എങ്ങനെ പ്രതികരിക്കും എന്നായിരുന്നു എന്റെ വിഷമം ! ദീപയുടെ പിറന്നാളിന് അവളുടെ വീട്ടില്‍ ചെന്നപ്പോള്‍ മഹേഷും   സൂരജും ചേര്‍ന്ന് എടുത്തതാണ്  അത് ... എന്തായലും അത് മറന്നേക്കു .. ഇപ്പോള്‍ നമ്മള്‍ അത്രേം അടുതില്ലേ? ഇനി അതിനു പ്രസക്തി ഉണ്ടോ ?"

വാല്‍കഷണം : കാമുകന്‍ ഉദ്ദേശിച്ചത് ഫേസ്ബുക്ക്‌ (FB ) എന്നാണ് , FB  എന്ന് ടൈപ്പ് ചെയ്തപ്പോള്‍ അറിയാതെ   BF എന്നായി പോയി ( പ്രായത്തിന്റെ കുഴപ്പം !!! ) പക്ഷെ കാമുകി എന്താ  ഉദ്ദേശിച്ചത് എന്ന് ഇപ്പോളും അവനു മനസിലായിട്ടില്ല ..

പാവം കാമുകന്മാര്‍!! 

No comments:

നിഷ്ക്കു സുനിയും ഒരു അബദ്ധവും

  നാട്ടിലെ പ്രധാന കോഴിയാണ് സുനി, അതേ സമയം നിഷ്ക്കുവും ആണ്. വീട്ടിൽ ഒരു പണിയും എങ്കിലും സ്ത്രീകൾക്ക് വേണ്ടി എന്ത് സഹായവും ചെയ്യാൻ തയ്യാറാണ് സ...