നിങ്ങള്‍ ഒന്ന് ''ഡൗണ്‍ ലോഡ് '' ചെയ്ത് കാണിക്കൂ അല്ലെന്കില്‍ ''അപ് ലോഡ് '' ചെയ്യ്ത് കാണിക്കു... എന്നേക്കാള്‍ കപ്പാസിറ്റി നിങ്ങള്‍ക്ക് ഉണ്ടെന്കില് നിങ്ങളുടെ ഫോണ്‍ ബില്‍ ഞാന്‍ അടക്കാം എന്നു പറഞ്ഞു വരുന്ന പെണ്ണിനെ കാത്തിരിക്കുകയാണ് ഞാന്‍ ... എന്റെ കപ്പാസിറ്റി ഒന്നു തെളിയിക്കാന്‍... അവളു വരുമോ ആവോ?
No comments:
Post a Comment