അമ്പലത്തില്‍ പ്രാര്‍ത്ഥിക്കാന്‍
🙏 എത്തിയ
മഹേഷ് :- '' ദൈവമേ എന്നേം ദീപയേയും പത്താം ക്ലാസ്
ഫുള്‍ A+ ല്‍ തന്നെ പാസ്സാക്കിത്തരണേ!
🙏''

മഹേഷ് :- '' ദൈവമേ എന്നേം ദീപയേയും പത്താം ക്ലാസ്
ഫുള്‍ A+ ല്‍ തന്നെ പാസ്സാക്കിത്തരണേ!

ഇതുകേട്ട
പൂജാരി :- ''
😳
😳 താനെന്തു മണ്ടത്തരമാണടോ പ്രാര്‍ത്ഥിക്കുന്നേ, താനിപ്പോ +2 അല്ലേ പഠിക്കുന്നേ!!!!???''
പൂജാരി :- ''

പ്രാര്‍ത്ഥിക്കാന്‍ വന്ന
മഹേഷ് :- '' സോറി ബ്രോ, തെറ്റിപ്പോയീീ...
ഞാന്‍ വരുന്നത് ബാറീന്ന് അമ്പത് മീറ്റര്‍ അകലെയുള്ള സ്കൂളീന്നാ....
ഇനീപ്പം മാറ്റി പ്രാര്‍ത്ഥിക്കേണ്ട കാര്യമൊന്നും ഇല്ല, പുള്ളിക്കാരനും അമ്പത് മീറ്റര്‍ അകലെ ബാര്‍ ആയകൊണ്ട് കിറുങ്ങി ഇരുപ്പാവും...
😜
😜
😜''

No comments:
Post a Comment