അന്ന്, കാമുകിയുടെ വിലപ്പെട്ടതെല്ലാം സ്വന്തമാക്കിയശേഷം ഒരു കോടീശ്വരന്റെ മകളെ ഭാര്യ ആയി സ്വീകരിക്കുന്ബോള്‍ അയാള്‍ക്ക് ആ കാമുകിയുടെ മനസ്സിലെ വികാരം മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.
ഇന്ന്, പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ ഉപെക്ഷിച്ച് ഭാര്യ ഡ്രൈവറുടെ കുടെ ഒളിച്ചോടിയപ്പോള്‍ അയാള്‍ക്ക് അന്നത്തെ കാമുകിയുടെ വികാരം മനസ്സിലിയി.
No comments:
Post a Comment