ഉയരത്തിൽ വീഴുന്ന ഒരു വസ്തുവിന് ഗതികോർജം കൂടി അത് ശക്തിയായി പതിക്കും എന്ന് നമുക്ക് അറിയാവുന്ന കാര്യം ആണ്.
ഉദാ :-
ഒരു മതിലിൽ ചാടിയാൽ നമുക്ക് സംഭവിക്കില്ല .
ഒന്നാം നിലയിൽ നിന്നും ചാടിയാൽ കാല് ഓടിയും.
പത്താം നിലയിൽ നിന്നും ചാടിയാൽ കാലൻ കൊണ്ട് പോകും .
അങ്ങനെ എങ്കിൽ വിമാനത്തിൽ നിന്നും വീഴുന്ന ഒരു രൂപ നാണയം നമ്മുടെ തലയിൽ ആണ് വീഴുന്നത് എങ്കിൽ തല തുരന്ന് താഴേക്കു പോകില്ലേ എന്ന് ചോദിച്ച ഒരു കൂട്ടുകാരൻ ഉണ്ടായിരുന്നു എനിക്ക്.
No comments:
Post a Comment