'' പഠിത്തം ഒക്കെ കഴിഞ്ഞില്ലേ, മോളിപ്പോ എന്ത് ചെയ്യുന്നു? ''
'' ഞാന്‍ ഇപ്പം ചേച്ചിയെ സഹായിക്കുന്നു''
'' Good!! ആട്ടെ, ചേച്ചി എന്ത് ചെയ്യുന്നു?''
'' ഓ!! ചേച്ചി വെറുതെ ഇരിക്കുകയാ!!''
കാലഹരണപ്പെട്ട, കാലപ്പഴക്കം ചെന്ന ഒരു കോമഡിയാണ് മുകളില്‍ പറഞ്ഞത്.
ഇത് ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം,
പതിവുപോലെ രാഷ്ട്രപതിയെ സഹായിക്കാന്‍ ഒരു ഉപരാഷ്ട്രപതിയെ ഇത്തതവണയും തിരഞ്ഞെടുത്തത് കണ്ടതുകൊണ്ടാണ്.!!!
No comments:
Post a Comment